App Logo

No.1 PSC Learning App

1M+ Downloads
പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറമേത്?

Aസിയാൻ

Bമഞ്ഞ

Cമജന്ത

Dനീല

Answer:

B. മഞ്ഞ

Read Explanation:

പ്രാഥമിക വർണ്ണങ്ങൾ:

  • ചുവപ്പ്, പച്ച & നീല എന്നിവയാണ് പ്രാഥമിക വർണ്ണങ്ങൾ
  • പ്രഥമിക വർണങ്ങളായ പച്ചയും ചുവപ്പും നീലയും ചേർന്നാൽ കിട്ടുന്ന നിറം : വെള്ള

ദ്വിതീയ വർണ്ണങ്ങൾ:

        പ്രാഥമിക നിറങ്ങളിൽ നിന്ന് വ്യത്യസ്തമായി രണ്ട് പ്രാഥമിക നിറങ്ങൾ കൂടിക്കലർന്ന് ഉണ്ടാക്കുന്ന നിറമാണ് ദ്വിതീയ വർണങ്ങൾ.

  • ചുവപ്പ് + നീല = മജന്ത
  • നീല + പച്ച = സിയാൻ
  • ചുവപ്പ് + പച്ച = മഞ്ഞ

Related Questions:

ഓപ്പറേഷണൽ ആംപ്ലിഫയർ (Op-Amp) സാധാരണയായി എത്ര ഇൻപുട്ട് ടെർമിനലുകൾ (Input Terminals) ഉണ്ടാകും?
Mercury thermometer was invented by
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ചലന സമവാക്യരൂപം ഏത് ?
Which of these rays have the highest ionising power?
ഷ്രോഡിൻജർ സമവാക്യം അനുസരിച്ച് ഒരു പെട്ടിയിലെ കണിക (Particle in a box) യുടെ ഊർജ്ജത്തിന്റെ സമവാക്യം: