App Logo

No.1 PSC Learning App

1M+ Downloads
പ്രാദേശിക പാഠ്യ പദ്ധതി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് :

Aഇംഗ്ലീഷ് ഭാഷാ പഠനം

Bശാസ്ത്ര പഠനം

Cകുട്ടിയുടെ പരിചിത ചുറ്റുപാടിൽ നിന്നുള്ള പഠനം

Dഗണിതപഠനം

Answer:

C. കുട്ടിയുടെ പരിചിത ചുറ്റുപാടിൽ നിന്നുള്ള പഠനം

Read Explanation:

പാഠ്യപദ്ധതി (Curriculum)

  • വിദ്യാലയത്തിന് അകത്തും പുറത്തുമായി പഠിതാവ് നേടിയിരിക്കേണ്ട വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെയും അനുഭവങ്ങളുടെയും ആകെ തുകയാണ് - പാഠ്യപദ്ധതി 
  • അദ്ധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനുഭവങ്ങളുടെ ഒരു സഞ്ചയമാണ് - പാഠ്യപദ്ധതി
  • വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദ്യാലയങ്ങൾ പ്രയോജനപ്പെടുത്തുന്ന അനുഭവങ്ങളുടെ ആകെ തുകയാണ് - പാഠ്യപദ്ധതി

Related Questions:

Which of the following best reflects Bruner's view on education?
ക്ലാസ്സിൽ വ്യക്തിവ്യത്യാസങ്ങൾ അംഗീകരിക്കാനും പരിഗണിക്കാനും കാരണം ?
ഓറിയൻറൽ -ആക്സിഡൻറ്ൽ കോൺട്രാവേഴ്സിക്ക് ആധാരം ഏത് ?
താഴെപ്പറയുന്നവയിൽ കുട്ടിയുടെ ആവശ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
'വാക്കുകൾക്ക് മുമ്പ് വസ്തുക്കൾ, വായനക്ക് മുമ്പ് വാക്കുകൾ, വരയ്ക്ക് മുമ്പ് വായന, എഴുത്തിന് മുൻപ് വര'. ആരുടെ വാക്കുകൾ ആണ് ഇത് ?