App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടോൺ എന്ന പേര് നൽകിയത്, --- ആണ്.

Aജെ. ജെ. തോമ്സൺ

Bഐസക് ന്യൂട്ടൺ

Cഏണസ്റ്റ് റഥർഫോർഡ്

Dജെയിംസ് ചാഡ്‌വിക്

Answer:

C. ഏണസ്റ്റ് റഥർഫോർഡ്

Read Explanation:

ഏണസ്റ്റ് റഥർഫോർഡ് (Ernest Rutherford)

  • ഹൈഡ്രജൻ വാതകം നിറച്ച ഡിസ്ചാർജ് ട്യൂബിൽ പരീക്ഷണം നടത്തിയപ്പോൾ ഉണ്ടായ കനാൽ രശ്മികളിലെ പോസിറ്റീവ് കണങ്ങൾ, ഏറ്റവും ചെറുതും, ഭാരം കുറഞ്ഞതുമാണെന്ന് കണ്ടെത്തി.

  • ഇത് ഒരു സബ്അറ്റോമിക കണമാണെന്നു കണ്ടെത്തി, പ്രോട്ടോൺ എന്ന പേര് നൽകുകയും ചെയ്തത്, ഏണസ്റ്റ് റഥർഫോർഡ് (Ernest Rutherford) ആണ്.


Related Questions:

കനാൽ രശ്മികൾ കണ്ടെത്തിയത് -----.
ഒരേ എണ്ണം ന്യൂട്രോൺ അടങ്ങിയ അറ്റങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?
സസ്യങ്ങളിലും ജന്തുക്കളിലും നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ ഐസോട്ടോപ്പ് ?
സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തം അനുസരിച്ചു ഈ പ്രപഞ്ചം എത്ര തരം മൗലിക കണങ്ങളാൽ നിർമിച്ചിരിക്കുന്നു ?
വൈദ്യുതി വിശ്ലേഷണനിയമം ആവിഷ്കരിച്ചത് ആരാണ് ?