App Logo

No.1 PSC Learning App

1M+ Downloads
ഫലപ്രദമായ കോമൺ സർവീസ് സെന്ററുകളുടെ (CSC )നെറ്റ്‌വർക്ക് ,കേരളത്തിൽ ഒരൊറ്റ മേൽക്കൂരയിൽ പൊതു ജനങ്ങൾക്ക് G2C , G2B കൂടാതെ B2C സേവനങ്ങളും എത്തിക്കാൻ വിഭാവനം ചെയ്യുന്നു.

Aഇ -ഗവേണൻസ്

Bഇ-ജില്ലകൾ

Cഅക്ഷയ

DFRIENDS

Answer:

C. അക്ഷയ

Read Explanation:

കേരള സർക്കാർ രൂപം നൽകിയ കമ്പ്യൂട്ടർ സാക്ഷരത പദ്ധതിയാണ് അക്ഷയ പദ്ധതി.


Related Questions:

പ്രവാസി മലയാളികൾക്ക് നാട്ടിലെ സംരഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
വിമുക്തി മിഷൻ്റെ കീഴിൽ 2019 ൽ ആരംഭിച്ച 90 ദിവസ തീവ്ര പരിപാടി ഏത് ?
LED ബൾബുകൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് നൽകുന്ന ഊർജ കേരള മിഷൻറ്റെ പദ്ധതിയേത് ?
അടിയന്തരഘട്ടങ്ങളിൽ രക്തദാനം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി കേരള പോലീസ് ആരംഭിച്ച പദ്ധതി ?
കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?