ഫാഗോസ് സൈറ്റുകൾ ആയ ശ്വേത രക്താണുക്കൾ ഏവ?Aമോണോസൈറ്റും ന്യൂട്രോഫില്ലുംBബേസോഫിലും ന്യൂട്രോഫിലുംCഇസ്നോഫിലും ബേസോഫിലുംDലിംഫോസൈറ്റും ഇസിനോഫിലുംAnswer: A. മോണോസൈറ്റും ന്യൂട്രോഫില്ലും Read Explanation: രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് ഫാഗൊസൈറ്റോസിസ്. ഫാഗോ സൈറ്റോസിസ് നടത്തുന്ന കോശങ്ങളാണ് ഫാഗൊസൈറ്റുകൾ Read more in App