App Logo

No.1 PSC Learning App

1M+ Downloads
ഫിഫാ വനിത ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ 1000 -മത്തെ ഗോൾ അടിച്ച താരം ?

Aഅലക്സ് മോർഗൻ

Bജൂലി ഏർട്സ്

Cബാർബ്ര ബാൻഡ്

Dലൂസി ബ്രോൺസ്

Answer:

C. ബാർബ്ര ബാൻഡ്

Read Explanation:

• കോസ്റ്റാറിക്കയ്ക്ക് എതിരെയുള്ള മത്സരത്തിലാണ് ഗോൾ നേടിയത്. • ലോകകപ്പിലെ ആദ്യത്തെ ഗോൾ നേടിയത് - മാ ലീ (ചൈന-1991) • ലോകകപ്പിലെ 100 ആമത്തെ ഗോൾ നേടിയത് - സിൽവിയ നീഡ് (ജർമനി-1995)


Related Questions:

ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരമാണ് ബോർഡർ - ഗവാസ്കർ ട്രോഫി ?

ഇവയിൽ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദമാണ് ഫുട്ബോൾ

2.ഫിഫ നിലവിൽ വന്ന വർഷം -1904

3.ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം -1992

4.'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന ഫുട്ബോൾ താരം പെലെയാണ്.

What do the five rings of the Olympic symbol represent?
ആദ്യത്തെ രാജ്യാന്തര ഏകദിന മത്സരം നടന്നത് ഏതൊക്കെ ടീമുകൾ തമ്മിൽ ?
ബാഡ്മിന്റണിന്റെ അപരനാമം?