App Logo

No.1 PSC Learning App

1M+ Downloads
ബന്ധനഓർബിറ്റലുകളിലും പ്രതിബന്ധന ഓർബി റ്റലുകളിലും അടങ്ങിയിരിക്കുന്ന ഇലക്ട്രോണു കളുടെ എണ്ണത്തിൻ്റെ വ്യത്യാസത്തിന്റെ പകുതിയെ യാണ് ____________എന്നുപറയുന്നത്.

Aബന്ധനദൈർഘ്യം

Bബന്ധനക്രമം (Bond Order)

Cഇലക്ട്രോണിക്സ് (Electronics)

Dസംയോജനം (Combination)

Answer:

B. ബന്ധനക്രമം (Bond Order)

Read Explanation:

ബന്ധനക്രമം (Bond Order)

  • ബന്ധനഓർബിറ്റലുകളിലും പ്രതിബന്ധന ഓർബി റ്റലുകളിലും അടങ്ങിയിരിക്കുന്ന ഇലക്ട്രോണു കളുടെ എണ്ണത്തിൻ്റെ വ്യത്യാസത്തിന്റെ പകുതിയെ യാണ് ബന്ധനക്രമം എന്നുപറയുന്നത്.


Related Questions:

ബന്ധനഎൻഥാൽപി യുടെ യൂണിറ്റ് ഏത് ?
s-p ഓവർലാപ്പ് വഴി രൂപപ്പെടുന്ന ബന്ധന൦ ഏത് ?

താഴെ പറയുന്നവയിൽ അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനത്തിനു ഉദാഹരണം കണ്ടെത്തുക .

  1. HF
  2. ആൽക്കഹോൾ
  3. ജലം
  4. NaCl
    താഴെ പറയുന്നവയിൽ ഹൈഡ്രജൻ ബന്ധനം ഇല്ലാത്ത തന്മാത്ര ഏതെല്ലാം ?
    താഴെ തന്നിരിക്കുന്നവയിൽ ഏകാത്മക സന്തുലനങ്ങൾ (Homogeneous equilibrium) ഉദാഹരണം കണ്ടെത്തുക .