App Logo

No.1 PSC Learning App

1M+ Downloads
ബയോമെട്രിക് സിസ്റ്റങ്ങളിൽ, ഒരു വ്യക്തിക്ക് പകരം അപരനെ തെറ്റായി സ്വീകരിക്കാനുള്ള സാധ്യതയെ സൂചിപ്പിക്കുന്ന പദം എന്താണ്?

AFalse Rejection Rate (FRR)

BFalse Acceptance Rate (FAR)

CEqual Error Rate (EER)

DTrue Positive Rate (TPR)

Answer:

B. False Acceptance Rate (FAR)

Read Explanation:

False Acceptance Rate (FAR)

  • ബയോമെട്രിക് സിസ്റ്റങ്ങളിൽ, ഒരു വ്യക്തിക്ക് പകരം അപരനെ തെറ്റായി  സ്വീകരിക്കുന്നതിനുള്ള സാധ്യതയെ സൂചിപ്പിക്കുന്ന പദം
  • ഇത് മൂലം യഥാർഥ വ്യക്തിക്ക് പകരം അനധികൃതമായ ആക്‌സസ് അപരന് ലഭിക്കുന്നു 
  • നിയമാനുസൃതമായ ഒരു ഉപയോക്താവിന്റെ ബയോമെട്രിക് ഡാറ്റയുമായി സാമ്യമുള്ള അപരന്റെ ബയോമെട്രിക് ഡാറ്റയുമായി ബയോമെട്രിക് സിസ്റ്റം  തെറ്റായി പൊരുത്തപ്പെടുന്ന ഒരു സുരക്ഷാവീഴ്ചയാണിത്
  • ബയോമെട്രിക് സിസ്റ്റങ്ങളിൽ കുറഞ്ഞ False Acceptance Rate (FAR) നിരക്ക്  അഭികാമ്യമാണ്.

Related Questions:

ഒരു മോണിറ്ററിന്റെ തിരശ്ചീന ദൈർഘ്യത്തിന്റെയും ലംബ ദൈർഘ്യത്തിന്റെയും അനുപാതം അറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ മോഡേൺ മോണിറ്ററിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
A Pen drive is a type of :
Number of keys in a standard key board ?
കംപ്യൂട്ടർ ഓൺ ചെയ്യുമ്പോഴുള്ള ആദ്യ പ്രവർത്തനം?