App Logo

No.1 PSC Learning App

1M+ Downloads
ബലിമൃഗങ്ങളുടെ രാത്രി, അധിനിവേശക്കാലത്തെ പ്രണയം എന്നീ കവിതാ സമാഹാരങ്ങളാണ് രചിച്ച ഏത് കവിയാണ് 2022 ജനുവരി 18 ന് അന്തരിച്ചത് ?

Aഎരഞ്ഞോളി മൂസ

Bഎസ് വി ഉസ്മാൻ

Cപീർ മുഹമ്മദ്

Dഎം കുഞ്ഞി മൂസ

Answer:

B. എസ് വി ഉസ്മാൻ


Related Questions:

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന കവിത എഴുതിയതാര്?
ഹൈമവതഭൂവിൽ എന്ന യാത്രാവിവരണം ആരുടെ കൃതിയാണ് ?
ഉള്ളൂർ രചിച്ച നാടകം ഏത്?
മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ ഏവ?
മലയാളത്തിലെ ആദ്യത്തെ യാത്രാ കാവ്യം രചിച്ച വ്യക്തി?