App Logo

No.1 PSC Learning App

1M+ Downloads
ബാബറിൻ്റെ ആത്മകഥ ആയ ' തുസുക്- ഇ -ബാബറി ' ഏതു ഭാഷയിൽ ആണ് രചിച്ചിരിക്കുന്നത് ?

Aപേർഷ്യൻ

Bഅറബിക്

Cതുർക്കിഷ്

Dലാറ്റിൻ

Answer:

C. തുർക്കിഷ്


Related Questions:

അൽ ബറൂണി ഇന്ത്യ സന്ദർശിച്ച വർഷം ?
താഴെ പറയുന്നതിൽ മുഹമ്മദ് ഗസ്നിയുടെ സദസ്സിലുണ്ടായിയുന്ന പണ്ഡിതനാരായിരുന്നു ?
ഇഖ്ത സമ്പ്രദായം തുടങ്ങിയ ഭരണാധികാരി ആരാണ് ?
Who among the following intiated the introduction of English in India ?
ഇന്ത്യ സന്ദർശിച്ച ' ബർണിയർ ' ഏതു രാജ്യക്കാരൻ ആണ് ?