App Logo

No.1 PSC Learning App

1M+ Downloads
ബിഹേവിയറിസ്റ്റ് സിദ്ധാന്തങ്ങളുടെ പ്രധാന പോരായ്മയായി പറയപ്പെടുന്നത് :

Aപഠനത്തിൻ്റെ ഭാഗമായ മാനസിക പ്രക്രിയയെ പരിഗണിച്ചില്ല

Bപരീക്ഷണങ്ങളധികവും നിയന്ത്രിത സാഹചര്യത്തിൽ നടത്തി

Cസമ്മാനങ്ങൾക്കും ശിക്ഷകൾക്കും അമിത പ്രാധാന്യം നൽകി

Dവ്യതിരേക (variables) ങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല

Answer:

A. പഠനത്തിൻ്റെ ഭാഗമായ മാനസിക പ്രക്രിയയെ പരിഗണിച്ചില്ല

Read Explanation:

വ്യവഹാരവാദം (Behaviourism)

  • വ്യവഹാരവാദത്തിന്റെ ഉപജ്ഞാതാവാണ്, ജെ.ബി. വാട്സൺ ആണ്. 

  • സങ്കീർണ വ്യവഹാരങ്ങളെല്ലാം തന്നെ ചോദക പ്രതികരണബന്ധത്തിലധിഷ്ഠിതമാണെന്നു പ്രസ്താവിക്കുന്നത് - വ്യവഹാരവാദം/പേഷ്ടാ വാദം അനുബന്ധവാദം 

 

  • ജീവികളുടെ വ്യവഹാരങ്ങൾക്കാണ് ഈ സിദ്ധാന്തം പ്രാധാന്യം നൽകുന്നത്.
  • പഠനം എന്നത് ചോദകവും പ്രതികരണവും തമ്മിലുള്ള അനുബന്ധനമാണെന്നു (Conditioning) വാദിക്കുന്ന സിദ്ധാന്തം - വ്യവഹാരവാദം

 

  • ഏതൊരു ജീവിയുടെയും പെരുമാറ്റവും മാനസിക പ്രവർത്തനങ്ങളും ചില ചോദക (Stimulus) ഞങ്ങളോടുള്ള പ്രതികരണങ്ങളാണ് (responses) എന്ന് വാദിക്കുന്ന പഠനസമീപനം - വ്യവഹാരവാദം (Behaviourism)

 

  • പാവ്ലോവ്, വാട്സൺ, തോൺഡൈക്ക്, സ്കിന്നർ, ഹാൾ, ഗോൾമാൻ തുടങ്ങിയവർ വിവിധ ജീവികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ഈ സമീപനത്തിലെ പ്രധാന ആശയങ്ങൾ രൂപപ്പെട്ടത്.

 


Related Questions:

'Operant Conditioning Theory' was propounded by :
What is the key of operant conditioning?
What is the virtue gained by successfully resolving the conflict in the "Integrity vs. Despair" stage?
The maxim "From Known to Unknown" can be best applied in which situation?
According to Kohlberg, moral development occurs in how many levels?