App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധചരിതം എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?

Aഅശ്വഘോഷൻ

Bശൂദ്രകൻ

Cഹരിസേനൻ

Dകാളിദാസൻ

Answer:

A. അശ്വഘോഷൻ

Read Explanation:

ഭാരതീയ കവിയായിരുന്ന അശ്വഘോഷ ഗൗതമ ബുദ്ധന്റെ ജീവിതത്തെക്കുറിച്ച് രചിച്ച സംസ്കൃത മഹാകാവ്യമാണ് ബുദ്ധചരിതം.28 അധ്യായങ്ങളുള്ള ഈ കാവ്യത്തിന്റെ ആദ്യത്തെ 14 അധ്യായങ്ങൾ പൂർണവും 15 മുതൽ 28 വരെയുള്ള അധ്യായങ്ങൾ അപൂർണ്ണവുമാണ്.


Related Questions:

തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന 'തിരുക്കുറളി'ൽ എത്ര അധ്യായങ്ങൾ?
ഇന്ത്യ എന്ന വിസ്മയം ആരുടെ പുസ്തകമാണ്?
ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കുറിച്ച് "വെങ്കയ്യ നായിഡു - എ ലൈഫ് ഇൻ സർവീസ്" എന്ന പുസ്‌തകം തയ്യാറാക്കിയത് ആര് ?
Which Indian writer was killed by Taliban in Afganistan?
The author of 'Bharatiya Chinta' (Indian thought) published by the State Institute of Languages