ബൂളിയൻ ആൾജിബ്ര വികസിപ്പിച്ചത് ഇവരിൽ ആരാണ് ?Aജെയിംസ് ഫാർലിBജോർജ്ജ് ബൂൾCജോൺ ബൂൾDഇവരാരുമല്ലAnswer: B. ജോർജ്ജ് ബൂൾ Read Explanation: ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, യുക്തിവാദി എന്നീ നിലകളിൽ അറിയപ്പെട്ട ജോർജ്ജ് ബൂളാണ് 'ബൂളിയൻ ആൾജിബ്ര'യുടെ ഉപജ്ഞാതാവ്. 1854ൽ പുറത്തിറങ്ങിയ 'ദി ലോസ് ഓഫ് തോട്ട്' എന്ന് അദ്ദേഹത്തിൻറെ രചനയിലാണ് ബൂളിയൻ ആൾജിബ്ര അടങ്ങിയിരിക്കുന്നത്. ഇന്നത്തെ കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തിൻറെ അടിസ്ഥാന തത്ത്വം ബൂലിയൻ അരിത്‌മെറ്റിക് ആണ്. ഇലക്ട്രോണിക സർക്യൂട്ടുകളുടെ രൂപകല്പ്പനക്കും അടിസ്ഥാനം ബൂലിയൻ തത്ത്വങ്ങളാണ്. Read more in App