App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നറിയപ്പെടുന്നതാര് ?

Aഅർഹാം ഓം തൽസാനിയ

Bഅഡ ലവ്‌ലേസ്

Cചാൾസ് ബാബേജ്

Dചാൾസ് വീറ്റ് സ്റ്റോൺ

Answer:

B. അഡ ലവ്‌ലേസ്

Read Explanation:

  • ചാൾസ് ബാബേജിന്‌ പൂർത്തിയാക്കാൻ കഴിയാതെ പോയ അനാലിറ്റിക്കൽ എഞ്ചിൻ പൂർത്തീകരിക്കാൻ ശ്രമിച്ച വ്യക്തിയാണ് അഡ ലവ്‌ലേസ്.
  • അനാലിറ്റിക്കൽ എഞ്ചിൻ്റെ രൂപരേഖ തയ്യാറാക്കുവാനും,അതിൻറെ ലോഗരിതം കണ്ടെത്തുവാനും അഡയ്ക്ക് സാധിച്ചു.
  • ഇതിനാൽ തന്നെ ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി അഡ ലവ്‌ലേസിനെ കണക്കാക്കുന്നു.
  • 'അഡ' എന്ന പേരിലുണ്ടയിരുന്ന ഒരു പഴയകാല പ്രോഗ്രാമിങ്ങ് ഭാഷ ഇവരുടെ ഓർമ്മക്കായി നാമകരണം ചെയ്തതാണ്‌. 

Related Questions:

Who Invented Boolean Logic ?
The EBCDIC can represent up to how many different characters ?
Which computer was the first to use the magnetic drum for memory ?
PARAM is an example of?
Which of the following generation of computers is associated with artificial intelligence?