App Logo

No.1 PSC Learning App

1M+ Downloads
ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗമാണ് ________________________.

Aപ്ലവനപ്രക്രിയ

Bലീച്ചിങ്

Cഫോഗിങ്

Dഇവയൊന്നുമല്ല

Answer:

B. ലീച്ചിങ്

Read Explanation:

  • ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗമാണ്, ലീച്ചിങ്


Related Questions:

ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?
ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന സംവിധാനതെ __________________എന്നു പറയുന്നു .
എലിവിഷം ആയി ഉപയോഗിക്കുന്ന പദാർത്ഥം ഏത്?
അലുമിനിയത്തിന്റെ പ്രധാനപ്പെട്ട അയിരാണ്
മഞ്ഞകേക്ക് ഏത് ലോഹത്തിന്റെ അയിരാണ് ?