"ബ്രിട്ടീഷ് ഗവൺമെൻറ് നമ്മെ വിഭജിക്കുവാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേർപെടുത്താൻ അവർക്കാവില്ല". ബംഗാൾ വിഭജനത്തിനെതിരെ മുഴങ്ങിയ ഈ വാക്യം ആരുടേതാണ് ?
Aസുരേന്ദ്രനാഥ് ബാനർജി
Bആനന്ദ മോഹൻ ബോസ്
Cരവീന്ദ്രനാഥ ടാഗോർ
Dദാദാഭായ് നവറോജി
Aസുരേന്ദ്രനാഥ് ബാനർജി
Bആനന്ദ മോഹൻ ബോസ്
Cരവീന്ദ്രനാഥ ടാഗോർ
Dദാദാഭായ് നവറോജി
Related Questions:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകളെ കണ്ടെത്തുക:
1.സ്വദേശി സമരകാലത്ത് ആദ്യമായി രൂപം നല്‍കിയ ത്രിവര്‍ണ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നങ്ങള്‍ എട്ട് താമരകളും ഒരു അര്‍ധ ചന്ദ്രനുമായിരുന്നു.
2.എട്ട് താമരകള്‍ - ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് പ്രവിശ്യകളെ പ്രതിനിധീകരിക്കുന്നു
3.അര്‍ധ ചന്ദ്രന്‍ - ഹിന്ദു - മുസ്ലീം ഐക്യത്തിന്റെ പ്രതീകം