App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് മൂലധനത്തോടെ കേരളത്തില്‍ ആരംഭിച്ച തോട്ടവ്യവസായ സ്ഥാപനങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ് ?

A1907 - ൽ ലിവർപൂളിൽ ടീ ട്രേഡേഴ്സ് ആയിരുന്ന ഹാരിസൺസ് & ക്രോസ്ഫീൽഡ് സ്ഥാപിച്ചതാണ് മലയാളം പ്ലാന്റേഷൻസ് ലിമിറ്റഡ്

B1767ൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സുഗന്ധ വ്യഞ്ജനങ്ങൾ കൃഷി ചെയ്യാനായി ആരംഭിച്ചതാണ് മര്‍ഡോക്ക് ബ്രൗണ്‍ കമ്പനി

C1867 ൽ കൊൽക്കട്ട ആസ്ഥാനമാക്കി ആരംഭിച്ച ബാൽമർ ലോറി കമ്പനി മലബാർ മേഖലയിൽ സുഗന്ധ വ്യഞ്ജനങ്ങൾ കൃഷി ചെയ്യാനായി ആരംഭിച്ചതാണ്

Dകണ്ണൻ ദേവൻ മലകൾ1877 ൽ പൂഞ്ഞാർ തമ്പുരാൻ ജോൺ ഡാനിയേൽ മുൺറോയ്ക്ക് കാപ്പി തോട്ടത്തിനു വേണ്ടി പാട്ടത്തിനു കൊടുത്തിരുന്നു

Answer:

C. 1867 ൽ കൊൽക്കട്ട ആസ്ഥാനമാക്കി ആരംഭിച്ച ബാൽമർ ലോറി കമ്പനി മലബാർ മേഖലയിൽ സുഗന്ധ വ്യഞ്ജനങ്ങൾ കൃഷി ചെയ്യാനായി ആരംഭിച്ചതാണ്


Related Questions:

ഗാന്ധിജിയും മൗലാനാ ഷൗകത്തലിയും മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണയറിയിച്ച് കോഴിക്കോട് വന്ന വർഷം ഏത് ?
താഴെ പറയുന്നതിൽ വൈക്കം സത്യഗ്രഹവുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക ?
മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് 'ഒന്നേക്കാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര് ?
സംസ്ഥാന പുനസ്സംഘടനയെ തുടര്‍ന്ന് മദിരാശി സംസ്ഥാനത്തിനു വിട്ടുകൊടുത്ത തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന പ്രദേശങ്ങളിൽ പെടാത്തത് ഏത് ?
മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു ?