Question:

ബൽവന്ധ് റായ് മേത്ത കമ്മിറ്റിയുമായി ബന്ധപ്പെട്ട ശെരിയായ ഉത്തരം ഏതാണ് ?

ASC ,ST വിഭാഗങ്ങൾക്ക് സംവരണം നിർദ്ദേശിച്ചു

Bരാഷ്ട്രീയ പാർട്ടികളുടെ പങ്ക് ഉപയോഗിച്ചു പ്രാദേശിക ഭരണത്തിന് ത്രിതല സംവിധാനം

Cത്രിതല സംവിധാനം -ഗ്രാമ പഞ്ചായത്ത് ,പഞ്ചായത്ത് സമിതി ,ജില്ലാ പരിഷത്

Dപ്രാദേശിക തലത്തിൽ നീതി നടപ്പാക്കുന്നതിന് ന്യായ പഞ്ചായത്ത്

Answer:

C. ത്രിതല സംവിധാനം -ഗ്രാമ പഞ്ചായത്ത് ,പഞ്ചായത്ത് സമിതി ,ജില്ലാ പരിഷത്

Explanation:

കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെയും (ഒക്‌ടോബർ 2, 1952) നാഷണൽ എക്‌സ്‌റ്റൻഷൻ സർവീസിന്റെയും പ്രവർത്തനം പരിശോധിക്കുന്നതിനും അവയുടെ മികച്ച പ്രവർത്തനത്തിനുള്ള നടപടികൾ നിർദേശിക്കുന്നതിനുമായി 1957 ജനുവരി 16-ന് ഇന്ത്യാ ഗവൺമെന്റ് നിയമിച്ച ഒരു കമ്മിറ്റിയാണ് ബൽവന്ത് റായ് മേത്ത കമ്മിറ്റി.


Related Questions:

undefined

സ്വാതന്ത്ര്യത്തിനുശേഷം രൂപീകരിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?

കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം എവിടെ ?

ധനകാര്യ കമ്മീഷനെ നിയമിക്കുന്നതാര്?

ഇന്ത്യയിൽ സ്പേസ് കമ്മീഷൻ രൂപീകരിച്ച വർഷം ?