App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന പട്ടികയുടെ എണ്ണം എത്ര ?

A7

B8

C11

D12

Answer:

B. 8

Read Explanation:

  • 1950 ജനുവരി 26 ന് ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നു.

  • ഇന്ത്യയുടെ ഭരണഘടന രൂപീകരിക്കാൻ 2 വർഷവും 11 മാസവും 18 (NCERT) ദിവസവും (SCERT-17ദിവസം)എടുത്തു.

  • 1946 ഡിസംബർ 9-ന് ആരംഭിച്ച ഈ പ്രക്രിയ 1949 നവംബർ 26-ന് അവസാനിച്ചു.

  • 165 ദിവസങ്ങളിലായി 11 സമ്മേളനങ്ങൾ ഈ കാലയളവിൽ നടന്നു.

  • ഭരണഘടനയിലെ ചില വ്യവസ്ഥകൾ 1949 നവംബർ 26-ന് നിലവിൽ വന്നു, എന്നാൽ ഒരു പ്രധാന ഭാഗം 1950 ജനുവരി 26-നാണ് നിലവിൽ വന്നത്.


Related Questions:

ബാഹ്യവും ആഭ്യന്തരവുമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ രാഷ്ട്രത്തിനുള്ള അധികാരം അറിയപ്പെടുന്നത് ?
A nation which has an elected head of the state is known as :
ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന ഏത് രാജ്യത്തിൻറെതാണ്?
The oldest written constitution in the world
The declaration that Democracy is a government “of the people, by the people, for the people” was made by