App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന ഭാഗം ?

Aമൗലിക കടമകൾ

Bമൗലിക അവകാശങ്ങൾ

Cനിർദേശക തത്വങ്ങൾ

Dആമുഖം

Answer:

B. മൗലിക അവകാശങ്ങൾ

Read Explanation:

മൗലികാവകാശങ്ങളുടെ കൂട്ടത്തിൽ അനുഛേദം 32-ൽ പ്രതിപാദിക്കുന്ന ഭരണഘടനാ പരമായ പരിഹാര മാർഗങ്ങളെയാണ് 'ഭരണഘടനയുടെ ഹൃദയവും ആത്മാവും' എന്ന് ഡോക്ടർ അംബേദ്കർ വിശേഷിപ്പിച്ചത്


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് 6 രീതിയിലുള്ള മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു
  2. 42-ാം ഭേദദഗതി അനുസരിച്ചാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്ന് നീക്കം ചെയ്തത്.

    താഴെപ്പറയുന്നവയിൽ ഏത് അവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രം അവകാശപ്പെട്ടതും, ഇന്ത്യയുടെ പ്രദേശത്തുള്ള വിദേശികൾക്ക് അവകാശപ്പെടാൻ കഴിയാത്തതുമായത് ?

    1. അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായപ്രകടനവും
    2. നിയമത്തിനു മുമ്പിലുള്ള സമത്വം. 
    3. ആയുധങ്ങളില്ലാതെ സമാധാനപരമായി ഒത്തുകൂടാനുള്ള സ്വാതന്ത്ര്യം
      ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ?
      ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ” ഏത് ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത് ?
      ഇന്ത്യൻ ഭരണഘടനയിൽ മതസ്വാതന്ത്ര്യത്തെ കുറിച് പ്രതിപാദിക്കുന്ന അനുഛേദങ്ങൾ ഏത്?