ഭരണഘടനാസ്ഥാപനങ്ങളുടെ അധികാരത്തിന്റെ ഉറവിടം എന്താണ്?Aപ്രസിഡൻറ്Bസുപ്രീം കോടതിCപാർലമെന്റ്DഭരണഘടനAnswer: D. ഭരണഘടന Read Explanation: ഭരണഘടന നിലവിൽ വന്ന പ്പോൾത്തന്നെ രൂപീകരിക്കപ്പെട്ട സ്വയംഭരണസ്ഥാപനങ്ങളാണ് ഭരണഘട നാസ്ഥാപനങ്ങൾ. ഭരണഘടനാസ്ഥാപനങ്ങളുടെ അധികാരത്തിൻ്റെ ഉറവിടം ഭരണഘടനയാണ്. Read more in App