തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് ആര്?Aപ്രധാനമന്ത്രിBരാഷ്ട്രപതിCസുപ്രീം കോടതിDപാർലമെന്റ്Answer: B. രാഷ്ട്രപതി Read Explanation: തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അടക്കം അംഗങ്ങളെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്.Read more in App