ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷനിൽ ഉൾപ്പെടാത്ത വ്യക്തി ആരാണ് ?
Aഫസൽ അലി
Bപോറ്റി ശ്രീരാമലു
Cകെ എം പണിക്കർ
Dഎച് എൻ കുൻശ്രു
Aഫസൽ അലി
Bപോറ്റി ശ്രീരാമലു
Cകെ എം പണിക്കർ
Dഎച് എൻ കുൻശ്രു
Related Questions:
1947-ല്‍ സ്വാതന്ത്ര്യം നേടിയിട്ടും ഇന്ത്യയില്‍ ചില പ്രദേശങ്ങളില്‍ വൈദേശിക ആധിപത്യം നിലനിന്നിരുന്നു. പിന്നീട് അവ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി.ഈ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തി താഴെ തന്നിട്ടുള്ളവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
1.പോണ്ടിച്ചേരി, കാരക്കല്‍, മാഹി, യാനം എന്നീ പ്രദേശങ്ങള്‍ ഫ്രാന്‍സിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു.
2.ഗോവ, ദാമന്‍, ദിയൂ എന്നീ പ്രദേശങ്ങള്‍ പോര്‍ട്ടൂഗീസ് നിയന്ത്രണത്തില്‍ ആയിരുന്നു.
3.1954 ഫ്രാന്‍സിന്റെ അധിനിവേശ പ്രദേശങ്ങള്‍ ഇന്ത്യയോട് ചേര്‍ത്തു.
4.1955-ല്‍ പോര്‍ട്ടുഗീസ് അധിനിവേശ പ്രദേശങ്ങള്‍ സൈനിക നടപടിയിലൂടെ ഇന്ത്യയില്‍ ചേര്‍ത്തു