App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖ മുതൽ 60 ഡിഗ്രി ഉത്തര-ദക്ഷിണ അക്ഷാംശങ്ങൾ വരെയുള്ള ധരാതലീയ ഭൂപടങ്ങൾ എത്ര ഷീറ്റുകളിലായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത് ?

A2222

B420

C1800

D380

Answer:

C. 1800

Read Explanation:

ധരാതലീയ ഭൂപടങ്ങളിലെ ലേഔട്ടും നമ്പറിങ്ങും

  • ഒരേ വലിപ്പത്തിലും ആകൃതിയിലുമുള്ള അനേകം ഷീറ്റുകളിലായി ലോകത്തിലെ മുഴുവൻ പ്രദേശങ്ങളുടെയും ധരാതലീയ ഭൂപടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

  • 1800 ഷീറ്റുകളിലായിട്ടാണ്  ഭൂമധ്യരേഖ മുതൽ 60 ഡിഗ്രി ഉത്തര-ദക്ഷിണ അക്ഷാംശങ്ങൾ വരെയുള്ള പ്രദേശങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് 

  • 420 ഷീറ്റുകളിലായിട്ടാണ് ഉത്തര-ദക്ഷിണാർധ ഗോളങ്ങളിൽ 60 ഡിഗ്രി മുതൽ 88 ഡിഗ്രി വരെയുള്ള പ്രദേശങ്ങളുടെ ചിത്രീകരണം

  • ധ്രുവ പ്രദേശങ്ങളുടെ ചിത്രീകരണം- 2 ഷീറ്റുകളിൽ

  • ആകെ ലോകം മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത്- 2222 ഷീറ്റുകളിൽ

Related Questions:

ഭൂമദ്ധ്യരേഖ മുതൽ 60 ഡിഗ്രി ഉത്തര - ദക്ഷിണ അക്ഷാംശങ്ങൾ വരെയുള്ള പ്രദേശങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ഷീറ്റു കളുടെ എണ്ണം ?
ഭൂപടങ്ങളിലെ പച്ച നിറം എന്തിനെ പ്രതിനിദാനം ചെയ്യുന്നു ?
ഇന്ത്യയിൽ ധരാതലീയ ഭൂപടം നിർമ്മിക്കുന്ന ഏജൻസി ഏതാണ് ?
ജലസംഭരണികൾ , പ്രധാന കെട്ടിടങ്ങൾ മുതലായ സ്ഥലങ്ങളിൽ ഉയരം ഏത് അക്ഷരത്തോടൊപ്പമാണ് രേഖപ്പെടുത്തുന്നത് ?
പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ സവിശേഷതകളെയും വളരെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ?