App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് രൂപവൽക്കരിച്ച ഏജൻസിയായ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻററിൻറെ ആസ്ഥാനം?

Aബാംഗ്ലൂർ

Bചെന്നൈ

Cകൊൽക്കത്ത

Dഡൽഹി

Answer:

A. ബാംഗ്ലൂർ

Read Explanation:

ഡയറക്ടർ ഡോക്ടർ ഉണ്ണികൃഷ്ണൻ നായർ


Related Questions:

സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സ്ഥിതി ചെയ്യുന്നത് ?
സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
Rajiv Gandhi Centre for Biotechnology is at;
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യൂനാനി മെഡിസിൻ എവിടെയാണ് ?
തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം?