മനുഷ്യന് പാനയോഗ്യമല്ലാത്ത തരം സ്പിരിറ്റ് ഏതാണ് ?Aഡിസ്റ്റിൽഡ് എഥനോൾBഅബ്സല്യൂട്ട് ആൽക്കഹോൾCഡിനാച്ചുറേറ്റഡ് സ്പിരിറ്റ്Dഇതൊന്നുമല്ലAnswer: C. ഡിനാച്ചുറേറ്റഡ് സ്പിരിറ്റ് Read Explanation: സ്പിരിറ്റിനെ ഡീനാച്ചൂർ ചെയ്യാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ - പിരിഡിൻ, വുഡ് നാഫ്ത, ഫോർമാൽഡിഹൈഡ്, ബെൻസീൻRead more in App