Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
അടിസ്ഥാന ശാസ്ത്രം
/
പ്രാണവായുവും ജീവരക്തവും
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
മനുഷ്യന്റെ ഹൃദയസ്പന്ദന നിരക്ക് മിനിറ്റിൽ എത്രയാണ് ?
A
70
B
72
C
74
D
76
Answer:
B. 72
Related Questions:
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, ഏതെല്ലാം ശെരിയാണ് ?
സസ്യങ്ങൾ ആസ്യരന്ധ്രങ്ങൾ വഴി വാതകവിനിമയം നടത്തുന്നു.
ജന്തുക്കളെ അപേക്ഷിച്ച് സസ്യങ്ങൾക്ക് ശ്വസന നിരക്ക് കൂടുതലാണ്.
ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്ത കുഴലുകളെ ----- എന്നറിയപ്പെടുന്നു .
കോശങ്ങളിൽ എത്തുന്ന ആഹാര ഘടകങ്ങളെ വിഘടിപ്പിച്ച് ഊർജ്ജം സ്വതന്ത്രമാകുന്നത് എന്തിന്റെ സഹായത്താലാണ് ?
മനുഷ്യശരീരത്തിലുള്ള രക്തക്കുഴലുകളിൽ ഉൾപ്പെടാത്തതേത് ?
ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നത് ശ്വസനത്തിന്റെ ഏത് ഘട്ടത്തിലാണ് ?