App Logo

No.1 PSC Learning App

1M+ Downloads
"മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മം കൊണ്ട് ആരും വിശുദ്ധരല്ല" എന്നുപറഞ്ഞത് ?

Aസുഭാഷ് ചന്ദ്രബോസ്

Bഗാന്ധിജി

Cരാജേന്ദ്ര പ്രസാദ്‌

Dമൗണ്ട് ബാറ്റണ്‍

Answer:

B. ഗാന്ധിജി

Read Explanation:

ഗാന്ധിജിയുടെ ഉദ്ധരണികൾ (QUOTES)

  • ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്

  • സത്യാഗ്രഹം എന്നത് ശക്തരുടെ ആയുധമാണ്

  • പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

  • തൊട്ടുകൂടായ്മ നിലനിന്നാൽ ഹിന്ദുമതം മരിക്കും

  • അധികാരത്തെ സൂക്ഷിക്കുക അത് നിങ്ങളെ ദുഷിപ്പിക്കും

  • മനുഷ്യന്റെ ആഗ്രഹം നിറവേറ്റാൻ ഭൂമിക്കു കഴിയും അത്യാഗ്രഹം നിറവേറ്റുവാൻ കഴിയില്ല

  • കേരളത്തിലെ ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനിക ലോകത്തെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചതും ഗാന്ധിജിയാണ്



Related Questions:

ഗാന്ധിജിയുടെ അമ്മയുടെ പേര് ?
ഗാന്ധിജി ഇന്ത്യയിൽ വെച്ച് ആദ്യമായി അറസ്റ്റിലായത് ഏത് വർഷം ?
ഗാന്ധിജി പങ്കെടുക്കാതിരുന്ന സമരപ്രസ്ഥാനമേത് ?
In which year Gandhiji withdrew from active politics and devoted to constructive programmes;
ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം :