App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ കാർട്ടൂൺ ഏതാണ് ?

Aമഹാക്ഷാമദേവത

Bഗജേന്ത്രമോക്ഷം

Cഅരവിന്ദം

Dവിശ്വരൂപം

Answer:

A. മഹാക്ഷാമദേവത

Read Explanation:

  • പ്രസിദ്ധീകരിച്ച വർഷം - 1919
  • വിദൂഷകൻ മാസികയിലാണ് "മഹാക്ഷാമദേവത" കാർട്ടൂൺ അച്ചടിച്ചുവന്നത്. 


Related Questions:

' മലബാർ കർഷകൻ ' എന്ന ചിത്രം വരച്ചത് ആരാണ് ?
Which of the following statements is true about Pahari paintings?
Who was a prominent artist of the Pahari school known for his influential work in the mid-18th century?
ഒടുവിലത്തെ അത്താഴം എന്ന പ്രസിദ്ധമായ ചിത്രത്തിൻ്റെ രചയിതാവ് ആര്?
Which of the following correctly identifies an early example of Mewar painting and its associated artist?