മലിനമായ ആഹാരം, ജലം എന്നിവയിലൂടെ പകരുന്ന രോഗം?Aക്ഷയംBചിക്കന്‍പോക്സ്CകോളറDഡെങ്കിപ്പനിAnswer: C. കോളറ Read Explanation: ജലത്തിലൂടെ പകരുന്ന രോഗങ്ങൾ : കോളറ ,ടൈഫോയിഡ് ,എലിപ്പനി ,ഹെപ്പറ്റെറ്റിസ് , വയറുകടി ,പോളിയോ മൈലറ്റിസ് രോഗികളും രോഗകാരികളും , കോളറ : വിബ്രിയോ കോളറെ ക്ഷയം : മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് കുഷ്ഠം : മൈക്കോ ബാക്ടീരിയം ലെപ്ര ടൈഫോയിഡ് : സാൽ മൊണല്ല ടൈഫി Read more in App