മസ്തിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോൺ നശിക്കുന്ന രോഗമാണ് ?Aപാർക്കിൻസൺസ്Bഅൽഷിമേഴ്‌സ്Cഅപസ്മാരംDഇതൊന്നുമല്ലAnswer: B. അൽഷിമേഴ്‌സ് Read Explanation: അൽഷിമേഴ്‌സ് തലച്ചോറിലെ ന്യൂറോണുകളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറോ മൂലം ഉണ്ടാകുന്ന അസാധാരണമായ ഓർമ്മക്കുറവ് മസ്തിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോൺ നശിക്കുന്ന രോഗം സ്മൃതിനാശ രോഗം എന്നറിയപ്പെടുന്നു ലക്ഷണങ്ങൾ കേവല ഓർമ്മകൾ പോലും ഇല്ലാതാവുക കൂട്ടുകാരെയും ബന്ധുക്കളേയും തിരിച്ചറിയാൻ കഴിയാതെ വരുക ദിനചര്യകൾ പോലും ചെയ്യാൻ കഴിയാതെ വരുക Read more in App