App Logo

No.1 PSC Learning App

1M+ Downloads
മാനസികമായും ശാരീരികമായും സ്ത്രീകളെ ശക്തരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കരാട്ടെ പരിശീലന പദ്ധതി ?

Aസുരക്ഷ

Bധീരം

Cസന്നദ്ധം

Dപോരാളി

Answer:

B. ധീരം

Read Explanation:

• കുടുംബശ്രീയിൽ ഉള്ളവർക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കുമാണ് ധീരം പദ്ധതി ആരംഭിക്കുന്നത്


Related Questions:

ഐ ടി പ്രൊഫഷണലുകളായ സ്ത്രീ സംരംഭകർക്ക് തൊഴിലിടം ഒരുക്കുന്ന "ഷീ ഹബ്ബ്" പദ്ധതി ആരംഭിച്ച കേരളത്തിലെ മുൻസിപ്പൽ കോർപ്പറേഷൻ ഏത് ?
സംസ്ഥാനത്തെ ക്വാറികളിലും ക്രഷർകളിലും വിജിലൻസ് നടത്തിയ ഓപ്പറേഷൻ ?
കുടുംബശ്രീ സംരംഭകരുടെ ഭക്ഷ്യ- ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതി ?
വീട്ടുജോലി ചെയ്യുന്ന സ്ത്രീകളുടെ അധ്വാനഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള കേരള സർക്കാർ പദ്ധതി ?
അവിവാഹിതരായ അമ്മമാരുടേയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?