App Logo

No.1 PSC Learning App

1M+ Downloads
'മാൻസബ്ദാരി' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസൈനിക സമ്പ്രദായം

Bഭൂനികുതി സമ്പ്രദായം

Cധനകാര്യ സമ്പ്രദായം

Dഇവയൊന്നുമല്ല

Answer:

A. സൈനിക സമ്പ്രദായം


Related Questions:

ഗുജറാത്ത് വിജയത്തിൻറെ പ്രതീകമായി അക്ബർ പണി കഴിപ്പിച്ച മന്ദിരം:
കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി ?
ഖില്‍ജി വംശ സ്ഥാപകന്‍?
വെട്ടം യുദ്ധം ആരംഭിച്ച വർഷം ഏതാണ് ?
'ആലംഗീർ' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി?