App Logo

No.1 PSC Learning App

1M+ Downloads
മാർക്കറ്റിങ്ങ് മാനേജ്മെന്റിൽ 'CRM' എന്നതിന്റെ പൂർണ്ണരൂപം ?

Aക്രൈസ്റ്റീരിയ റിലേറ്റഡ് മാനേജ്മെന്റ്

Bകസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്

Cകലക്ഷൻ റിലേറ്റഡ് മാനേജ്മെന്റ്

Dകമ്പനി റിലേഷൻഷിപ്പ് മാനേജ്മെന്റ്

Answer:

B. കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്


Related Questions:

നേരിട്ടുള്ള വിൽപ്പന , ടെലിമാർക്കറ്റിങ് , ഓൺലൈൻ റീട്ടെയിലിംഗ് , ഓട്ടോമോട്ടിക് വെൻഡിങ് , ഡയറക്റ്റ് മാർക്കറ്റിങ് എന്നിവ ഏത് റീട്ടെയിലിംഗ് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിലെ മാറ്റമാണ് ഉപഭോക്തൃ വില സൂചിക സൂചിപ്പിക്കുന്നത് ?
അർജന്റീനയിലെ രണ്ട് ലിഥിയം ഖനികളുടെയും ഒരു ചെമ്പ് ഖനിയുടെയും ഉടമസ്ഥാവകാശം ഏറ്റെടുക്കുകയോ പാട്ടത്തിനെടുക്കുകയോ ചെയ്ത് ഉത്പാദനം നടത്താൻ ലക്ഷ്യമിടുന്ന രാജ്യം ഏതാണ് ?
സാധനം അതിന്റെ അന്തിമ ഉപഭോക്താക്കളിലേക്ക് എത്തിച്ചു കൊടുക്കുന്ന വ്യാപാരമാണ് ?
എം. ജി. എം (MGM) എന്ന സിനിമാ നിർമ്മാണ കമ്പനിയെ ഏറ്റെടുത്ത കമ്പനി ?