App Logo

No.1 PSC Learning App

1M+ Downloads
മാർബിളിന്റെ ശാസ്ത്രീയനാമമെന്ത്?

Aകാത്സ്യം ഓക്സൈഡ്

Bസിൽവർ നൈട്രേറ്റ്

Cകാത്സ്യം സൾഫേറ്റ്

Dകാത്സ്യം കാർബണേറ്റ്

Answer:

D. കാത്സ്യം കാർബണേറ്റ്

Read Explanation:

CaCO3 എന്ന രാസസമവാക്യമുള്ള ഒരു രാസസംയുക്തമാണ് കാൽസ്യം കാർബണേറ്റ് (Calcium carbonate). ചുണ്ണാമ്പുകല്ല്, കക്ക, ഒച്ചിന്റെ പുറംതോട്, മുത്ത്, മുട്ടയുടെ പുറംതോട് എന്നിവയെല്ലാം കാൽസ്യം കാർബണേറ്റ് ആണ്.


Related Questions:

ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക്
4 - അസറ്റമിഡോ ഫിനോൾ എന്നത് :
ബിവറേജായി ഉപയോഗിക്കുന്ന ആൽക്കഹോൾ ഏതാണ് ?
ഒരു സങ്കര ഓർബിറ്റലിലെ s-സ്വഭാവം (s-character) വർദ്ധിക്കുന്നത് ബന്ധനത്തിന്റെ ശക്തിയെയും നീളത്തെയും എങ്ങനെ ബാധിക്കുന്നു?
വുർട്സ് പ്രതിപ്രവർത്തനത്തിലൂടെ ഈഥെയ്ൻ ​ ​ ഉണ്ടാക്കാൻ ഏത് ആൽക്കയിൽ ഹാലൈഡാണ് ഉപയോഗിക്കേണ്ടത്?