App Logo

No.1 PSC Learning App

1M+ Downloads
മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്‌കാരം 4 തവണ സ്വന്തമാക്കിയ ആദ്യ പോപ്പ് താരം ആര് ?

Aകാത്തി പെറി

Bടെയ്‌ലർ സ്വിഫ്റ്റ്

Cലേഡി ഗാഗ

Dബ്രിട്നി സ്പിയേഴ്‌സ്

Answer:

B. ടെയ്‌ലർ സ്വിഫ്റ്റ്

Read Explanation:

• 66-ാമത് ഗ്രാമി അവാർഡിൽ മികച്ച ആൽബമായി തെരഞ്ഞെടുത്തത് - മിഡ്നൈറ്റ്സ് (ടെയ്‌ലർ സ്വിഫ്റ്റ്)


Related Questions:

2024-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സംഘടന ?
2019ലെ Right Livelihood പുരസ്കാരം ലഭിച്ചതാർക്ക് ?
2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?
2015 ലെ മാൻ ബുക്കർ പുരസ്കാരം നേടിയ എഴുത്തുകാരൻ?
96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ഏത് ?