App Logo

No.1 PSC Learning App

1M+ Downloads
മികച്ച നോവലിനുള്ള 2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ "സിൻ" എന്ന നോവൽ എഴുതിയത് ആര് ?

Aപി എഫ് മാത്യൂസ്

Bഎസ് ഹരീഷ്

Cകെ പി ഗംഗാധരൻ

Dഹരിത സാവിത്രി

Answer:

D. ഹരിത സാവിത്രി

Read Explanation:

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ - 2023 ♦ കവിതാ വിഭാഗം - കൽപ്പറ്റ നാരായണൻ (കൃതി - തിരഞ്ഞെടുത്ത കവിതകൾ) ♦ നോവൽ വിഭാഗം - ഹരിത സാവിത്രി (കൃതി - സിൻ) ♦ ചെറുകഥ - എൻ രാജൻ (കൃതി - ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്) ♦ നാടക വിഭാഗം - ഗിരീഷ് പി സി പാലം (നാടകം - ഇ ഫോർ ഈഡിപ്പസ്) ♦ ബാലസാഹിത്യ വിഭാഗം - ഗ്രേസി (കൃതി - പെൺകുട്ടിയും കൂട്ടരും) ♦ യാത്രാ വിവരണ വിഭാഗം - നന്ദിനി മേനോൻ (കൃതി - ആംചോ ബസ്തർ) ♦ ജീവചരിത്രം/ ആത്മകഥ വിഭാഗം - കെ വേണു (കൃതി - ഒരന്വേഷണത്തിൻ്റെ കഥ) ♦ വൈജ്ഞാനിക സാഹിത്യ വിഭാഗം - ബി രാജീവൻ (കൃതി - ഇന്ത്യയെ വീണ്ടെടുക്കൽ) ♦ ഹാസ്യ സാഹിത്യ വിഭാഗം - സുനീഷ് വരാനാട് (കൃതി - വാരനാടൻ കഥകൾ) ♦ വിവർത്തന വിഭാഗം - എ എം ശ്രീധരൻ (കൃതി - കഥാകദികെ) ♦ സാഹിത്യ വിമർശന വിഭാഗം - പി പവിത്രൻ (കൃതി - ഭൂപടം തലതിരിക്കുമ്പോൾ)


Related Questions:

രാജ്യാന്തര പുസ്തകോത്സവ സമിതി നൽകുന്ന 2024 ലെ ബാലാമണിയമ്മ പുരസ്‌കാരത്തിന് അർഹനായത് ആര് ?
കേരള സർക്കാരിൻറെ 2017ലെ നിശാഗന്ധി പുരസ്കാര ജേതാവ് ?
പ്രഥമ എസ് വി വേണുഗോപാൽ നായർ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായ വ്യക്തി ?
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാൻ' പുരസ്കാരം നേടിയ വ്യക്തി ആര് ?
2022ലെ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം നേടിയത് ?