App Logo

No.1 PSC Learning App

1M+ Downloads
രാജ്യാന്തര പുസ്തകോത്സവ സമിതി നൽകുന്ന 2024 ലെ ബാലാമണിയമ്മ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aതോമസ് മാത്യു

Bചാത്തനാട് അച്യുതനുണ്ണി

Cകെ പി രാമനുണ്ണി

Dഗണേഷ് പുത്തൂർ

Answer:

B. ചാത്തനാട് അച്യുതനുണ്ണി

Read Explanation:

• മലയാള സാഹിത്യത്തിലെ സമഗ്ര സംഭവനക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാര തുക - 50000 രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - തോമസ് മാത്യു


Related Questions:

എഴുത്തച്ഛൻ പുരസ്കാരത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം
  2. 1993 ലാണ് എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയത്.  
  3. സമ്മാനത്തുക 2  ലക്ഷം രൂപ ആണ് .
    കേരളത്തിൽ നിന്ന് ആദ്യമായി ഫാൽക്കെ അവാർഡ് നേടിയത് ആര്?
    2020-ലെ സംസ്ഥാന സർക്കാരിന്റെ നിശാഗന്ധി പുരസ്കാരം നേടിയതാര് ?
    59-ാമത് (2024) ജ്ഞാനപീഠം പുരസ്‌കാര ജേതാവ് ?
    2020 ലെ മേരി ബനീഞ്ജ പുരസ്കാരം നേടിയത് ആരാണ് ?