App Logo

No.1 PSC Learning App

1M+ Downloads
മുംബൈ, കൊച്ചി, മധുര, ചെന്നൈ, കണ്ട്ല, മംഗലാപുരം - ഈ കൂട്ടത്തിൽ പെടാത്ത പട്ടണം ഏത്?

Aകൊച്ചി

Bമധുര

Cകണ്ട്ല

Dചെന്നൈ

Answer:

B. മധുര

Read Explanation:

മേജർ തുറമുഖങ്ങൾ : (13)

പശ്ചിമതീര തുറമുഖങ്ങൾ

  • കൊച്ചി - കേരളം

  • മംഗലാപുരം - കർണാടക

  • മർമഗോവ - ഗോവ

  • നവഷേവ - മഹാരാഷ്ട്ര

  • മുംബൈ - മഹാരാഷ്ട്ര

  • കണ്ട്ല - ഗുജറാത്ത്

പൂർവതീര തുറമുഖങ്ങൾ

  • തൂത്തുക്കുടി - തമിഴ്നാട്

  • ചെന്നൈ - തമിഴ്നാട്

  • എണ്ണൂർ - തമിഴ്നാട്

  • വിശാഖപട്ടണം - ആന്ധ്രാപ്രദേശ്

  • പാരാദ്വീപ് - ഒഡീഷ

  • ഹാൽഡിയ - പശ്ചിമബംഗാൾ

  • പോർട്ട് ബ്ലയർ - ആൻഡമാൻ


Related Questions:

ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറുള്ള തുറമുഖം.
ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ സ്ഥിതി ചെയുന്ന തുറമുഖം ഏത് ?
Marmagao port is situated in which river bank?
Deen Dayal Port is situated in which state of India ?
ഇന്ത്യയിലെ സ്വകാര്യമേഖലയിലുള്ള ആദ്യ തുറമുഖമേത്?