App Logo

No.1 PSC Learning App

1M+ Downloads
മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ ഉള്ള ശിക്ഷ?

A4 മാസം തടവും 5000 രൂപ പിഴയും

B3 മാസം തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ

C5 മാസം തടവും 7000 രൂപ പിഴയും

D5 മാസം തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ

Answer:

B. 3 മാസം തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ

Read Explanation:

മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ 3 മാസം തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്.


Related Questions:

വിദ്യാഭ്യാസ സ്ഥാപനത്തിന് ചുറ്റുമുള്ള പ്രദേശത്തെ പുകയില വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ?
ഒരു മരുന്ന് വ്യത്യസ്തമായ ഒരു മരുന്നോ, ഔഷധക്കൂട്ടോ, ആയി വിൽക്കുന്നതിനുള്ള ശിക്ഷ:
അയിത്താചരണവുമായി (Untouchability) ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്നത് ഏത് നിയമം അനുസരിച്ചാണ്?
റയട്ട്വാരി സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയ പ്രദേശങ്ങളിൽ പെടാത്തത് ഏതാണ് ?
അയിത്തം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഇന്ത്യ ഗവണ്മെന്റ് പാസ്സാക്കിയ വര്ഷം?