App Logo

No.1 PSC Learning App

1M+ Downloads
മുതിർന്ന പൗരന്മാർക്ക് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ജില്ലാ മജിസ്ട്രേറ്റ് ആയിരിക്കണമെന്ന് അനുശാസിക്കുന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ വകുപ്പ്?

Aസെക്ഷൻ 21

Bസെക്ഷൻ 22

Cസെക്ഷൻ 23

Dസെക്ഷൻ 24

Answer:

B. സെക്ഷൻ 22

Read Explanation:

  • Maintenance and Welfare of Parents and Senior Citizens Act, 2007ലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചുമതലപ്പെടുത്തിയിട്ടുള്ള അധികാരികളെ കുറിച്ച് അനുശാസിക്കുന്നത് നിയമത്തിലെ വകുപ്പ് 22 ലാണ്.
  • ഇത് പ്രകാരം മുതിർന്ന പൗരന്മാർക്ക് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ജില്ലാ മജിസ്ട്രേറ്റ് ആയിരിക്കണം.

Related Questions:

വിവരാവകാശ നിയമത്തിലെ പട്ടികകളുടെ എണ്ണം എത്ര?
സി അച്യുതമേനോൻ മന്ത്രിസഭാ 1969 ൽ പാസ്സാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
Indian Government issued Dowry Prohibition Act in the year

സംസ്ഥാന ഉപഭോക്തൃ സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം

  1. സംസ്ഥാന മുഖ്യമന്ത്രി ആണ് അധ്യക്ഷൻ
  2. ഉപഭോക്തൃ സംരക്ഷണ നിയമം 2019ലെ വകുപ്പ് 4ൽ ആണ് സംസ്ഥാന ഉപഭോക്തൃ സംരക്ഷണ സമിതിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്
  3. സംസ്ഥാന ഉപഭോക്തൃ സംരക്ഷണ സമിതിയിൽ പത്തിൽ കുറയാത്ത അംഗങ്ങളെ കേന്ദ്ര ഗവൺമെൻറ് നാമനിർദ്ദേശം ചെയ്തിരിക്കണം
    ഇന്ത്യൻ എവിഡൻസ് ആക്റ്റിലെ ആകെ അധ്യായങ്ങളുടെ എണ്ണം എത്ര ?