App Logo

No.1 PSC Learning App

1M+ Downloads
മുലപ്പാൽ ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ഏത് ?

Aതയ്‌റോയിഡ്‌ സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH) " "

Bപ്രോലാക്ടിൻ

Cഗൊണാഡോ ട്രോപിക് ഹോർമോൺ (GTH)

Dസൊമാറ്റോട്രോപ്പിൻ

Answer:

B. പ്രോലാക്ടിൻ


Related Questions:

അയഡിന്റെ അഭാവത്തിൽ കാണപ്പെടുന്ന രോഗമാണ് ?
ലോക പ്രമേഹ ദിനം :
തൈറോക്സിൻ്റെ കുറവ് മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം :
കരളിലും പേശികളിലും വെച്ച് ഗ്ലുക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റുന്ന ഹോർമോൺ ഏതാണ് ?
T ലിംഫോസൈറ്റുകളുടെ പാകപ്പെടലും പ്രവർത്തനവും നിയന്ത്രിക്കുന്ന ഹോർമോൺ ?