App Logo

No.1 PSC Learning App

1M+ Downloads
മെർക്കുറസ് നൈട്രേറ്റ് എന്ന സംയുക്തം കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ

Aമേഘ്നാഥ് സാഹ

Bഹോമി ജെ ബാബ

Cപ്രഫുല്ല ചന്ദ്ര റായ്

Dസത്യേന്ദ്രനാഥ് ബോസ്

Answer:

C. പ്രഫുല്ല ചന്ദ്ര റായ്

Read Explanation:

  • ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന രസതന്ത്രജ്ഞൻ ആണ് പ്രഫുല്ല ചന്ദ്ര റായ് .
  • ഭക്ഷണത്തിലെ മായംചേർക്കൽ മുതൽ പീരിയോഡിക് ടേബിളിലെ അജ്ഞാതമൂലകങ്ങളെ കുറിച്ച് വരെ ഗവേഷണം നടത്തിയിരുന്ന റായ് ആണ് മെർക്കുറസ് നൈട്രേറ്റ് എന്ന ലവണം കണ്ടുപിടിച്ചത്.
  • ഹിന്ദു രസതന്ത്രത്തിന്റെ ചരിത്രം (The History of Hindu Chemistry) ,ഒരു ബംഗാളി രസതന്ത്രജ്ഞന്റെ ജീവിതവും അനുഭവങ്ങളും (Life and Experiences of a Bengali Chemist) എന്നിവ ഇദ്ദേഹത്തിൻറെ പ്രസിദ്ധങ്ങളായ പുസ്തകങ്ങളാണ്.

Related Questions:

Which of the following chemicals is also known as “Chinese snow”?
സാധാരണ ഉപയോഗിക്കുന്ന സിമന്റിൽ ഏറ്റവും കൂടുതലുള്ള ഘടകം:
From the options given below, identify the substance which are sweet smelling ?
അമോണിയം സൾഫേറ്റ്
ആൻ്റിബോണ്ടിംഗ് മോളിക്യുലർ ഓർബിറ്റലുകളെ സൂചിപ്പിക്കാൻ ഏത് ചിഹ്നമാണ് ഉപയോഗിക്കുന്നത്?