App Logo

No.1 PSC Learning App

1M+ Downloads
മേരി ക്യൂരിക്ക് രണ്ടാമതായി നോബൽ സമ്മാനം ലഭിച്ചത്?

Aഭൗതികശാസ്ത്രം

Bരസതന്ത്രം

Cഗണിതം

Dസമാധാനം

Answer:

B. രസതന്ത്രം

Read Explanation:

രണ്ട് വ്യത്യസ്ത വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ഏക വനിതയും ആദ്യ വ്യക്തിയും മേരിക്യൂറി ആണ്. നോബൽ പുരസ്കാരം ലഭിച്ച ആദ്യ വനിതയും മേരിക്യൂറി ആണ്


Related Questions:

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടുകയും പതിനേഴാം വയസ്സിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്തതാര് ?
ഓസ്കാർ അക്കാദമി അംഗത്വത്തിനായി ക്ഷണം ലഭിച്ച മലയാളി ആര്?
2021 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ' മരിയ റെസ്സ ' ഏത് രാജ്യക്കാരിയാണ് ?
ഓസ്കാർ നേടുന്ന കേൾവിയില്ലാത്ത ആദ്യ നടൻ ?
ഏതു മേഖലയിലെ പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് 2023 ലെ ഭൌതികശാസ്ത്ര നോബൽ പുരസ്കാരം പ്രഖ്യാപിച്ചത്?