App Logo

No.1 PSC Learning App

1M+ Downloads
മൗറീഷ്യസിൻ്റെ പുതിയ പ്രധാനമന്ത്രി ?

Aപ്രിത്വിരാജ് സിങ് രൂപൻ

Bനവീൻ രാംഗുലാം

Cപ്രവിന്ദ് ജുഗ്‌നാഥ്

Dസർ അനിരുദ് ജുഗ്‌നാഥ്

Answer:

B. നവീൻ രാംഗുലാം

Read Explanation:

• മൂന്നാം തവണയാണ് അദ്ദേഹം മൗറീഷ്യസിൻ്റെ പ്രധാനമന്ത്രി ആയി നിയമിതനാകുന്നത് • 1995-2000, 2005-2014 കാലയളവുകളിൽ പ്രധാനമന്ത്രി ആയിരുന്നു • ഇന്ത്യൻ വംശജനാണ് അദ്ദേഹം • ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് മൗറീഷ്യസ്


Related Questions:

സിറിയയുടെ തലസ്ഥാനം ഏത്
2020ൽ സ്ഫോടനമുണ്ടായ ബെയ്‌റൂട്ട് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?
റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയം നേടിയ , വ്ലാദിമിർ പുടിന്റെ പാർട്ടി ഏതാണ് ?
ലോകത്തെ ആദ്യ ബിറ്റ്കോയിൻ നഗരമുണ്ടാക്കാൻ തയ്യാറെടുക്കുന്ന മധ്യഅമേരിക്കൻ രാജ്യം ഏതാണ് ?
'Tsunami', is a word in which language?