'യൂട്രോഫിക്കേഷൻ' എന്ന പദവുമായി ബന്ധപ്പെട്ടത് :
Aജല മലിനീകരണം
Bവായു മലിനീകരണം
Cമണ്ണ് മലിനീകരണം
Dശബ്ദ മലിനീകരണം
Answer:
A. ജല മലിനീകരണം
Read Explanation:
യൂട്രോഫിക്കേഷൻ :- ജലാശയങ്ങളിൽ പോഷകങ്ങൾ അമിതമാകുന്നത് മൂലമുണ്ടാകുന്ന മലിനീകരണത്തിന് പറയുന്ന പേരാണ് യൂട്രോഫിക്കേഷൻ.
- ജലത്തെ കുറിച്ചുള്ള പഠനം - ഹൈഡ്രോളജി
- ലോക ജല ദിനമായി ആചരിക്കുന്നത് - മാർച്ച് 22
- ഇന്ത്യയിൽ ദേശീയ ജലദിനം ആയി ആചരിക്കുന്നത് - ഏപ്രിൽ 14
- ദേശീയ ജല ദിനമായി ആചരിക്കുന്ന ഏപ്രിൽ 14 ആരുടെ ജന്മദിനമാണ് - ഡോക്ടർ ബി ആർ അംബേദ്കർ
- ഭൂമിയുടെ എത്ര ശതമാനം ജലത്താൽ മൂടപ്പെട്ടിരിക്കുന്നു - 71%
- ജലത്തിൻറെ രാസനാമം - ഡൈ ഹൈഡ്രജൻ മോണോക്സൈഡ്
- ജലത്തിൻറെ രാസസൂത്രം - H2O
- ഇന്ത്യയിൽ കുടിവെള്ളത്തിൻ്റെ നിലവാരം നിയന്ത്രിക്കുന്ന സംഘടന - ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്
- സാർവിക ലായകം എന്നറിയപ്പെടുന്നത് ജലമാണ്.