യൂറിയ കണ്ടെത്തിയത് ?Aഫ്രെഡറിക് വൂളർBസ്റ്റാൻലി മില്ലർCഹാരോൾഡ് യൂറെDഇതൊന്നുമല്ലAnswer: A. ഫ്രെഡറിക് വൂളർ Read Explanation: യൂറിയ കണ്ടെത്തിയത് - ഫ്രെഡറിക് വൂളർ( ജർമ്മനി ) 1828 ൽ ഫ്രെഡറിക് വൂളർ അമോണിയം സയനേറ്റ് എന്ന അജൈവ പദാർത്ഥത്തിൽ നിന്നുമാണ് യൂറിയ നിർമ്മിച്ചത് യൂറിയയുടെ രാസനാമം - കാർബമൈഡ് രാസസമവാക്യം - CO(NH₂)₂ നിറമില്ലാത്ത ,മണമില്ലാത്ത ഖര രൂപത്തിലുള്ള വസ്തുവാണിത് ഉപയോഗങ്ങൾ - വളമായും ,ഫീഡ് സപ്ലിമെന്റായും ,പ്ലാസ്റ്റിക്കുകളുടെയും മരുന്നുകളുടെയും നിർമ്മാണത്തിനുള്ള പ്രാരംഭ വസ്തുവായി ഉപയോഗിക്കുന്നു Read more in App