App Logo

No.1 PSC Learning App

1M+ Downloads
രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം ഏത് ?

Aജീവകം B2

Bജീവകം B9

Cജീവകം D

Dജീവകം A

Answer:

B. ജീവകം B9

Read Explanation:

ജീവകം B9:

  • ശാസ്ത്രീയ നാമം : ഫോളിക്കാസിഡ്
  • അരുണരക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ ജീവകം 
  • രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം
  • അപര്യാപ്തത രോഗം : മെഗലോബ്ലാസ്റ്റിക് അനീമിയ

Related Questions:

അസ്കോർബിക് ആസിഡ്' എന്ന പേരിൽ അറിയപ്പെടുന്ന വിറ്റാമിൻ
ജീവകം D യുടെ ശാസ്ത്രനാമം ?

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?

  1. വിറ്റാമിൻ C യുടെ കുറവ് സ്‌കർവിക്ക് കാരണമാകുന്നു
  2. വിറ്റാമിൻ B6 ൻ്റെ അപര്യാപ്തതയാണ് ബെറിബെറിക്ക് കാരണം
  3. വിറ്റാമിൻ D കൊഴുപ്പ് ലയിപ്പിക്കുന്ന ഒന്നാണ്
    Which vitamin is used for the treatment of common cold?
    ഒരു നിരോക്സികാരി കൂടിയായ ജീവകം ഏത്?