രക്തചംക്രമണവും ശ്വസനവും അപ്രതീക്ഷിതമായി പെട്ടെന്ന് നിലയ്ക്കുന്നതിനെ എന്ത് പറയുന്നു ?Aഷോക്ക്Bസെറിബ്രൽ രക്തസ്രാവംCഹൃദയസ്തംഭനംDറെസ്പിറേറ്ററി അറസ്റ്റ്Answer: C. ഹൃദയസ്തംഭനം Read Explanation: • ഹൃദയത്തിൻറെ സ്പന്ദനം നിലച്ചു പോകുന്ന അവസ്ഥയാണ് കാർഡിയാക് അറസ്റ്റ് അല്ലെങ്കിൽ ഹൃദയസ്തംഭനം എന്ന് പറയുന്നത് Read more in App