രക്തത്തിലെ രക്തകോശങ്ങൾ അല്ലാത്തത് ഏത് ?Aപ്ലേറ്റ്ലറ്റുകൾBപ്ലാസ്മCഅരുണരക്താണുക്കൾDശ്വേത രക്താണുക്കൾAnswer: B. പ്ലാസ്മ Read Explanation: രക്തത്തിലെ രക്തകോശങ്ങൾ - അരുണരക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ രക്തം കട്ടപിടിക്കുന്നതു തടയുന്ന രാസ വസ്തു - EDTA (Ethylene Diamine Tetra Acetic Acid) രക്തത്തിൽ എത്തുന്ന ഘടകങ്ങൾ ശ്വാസകോശത്തിൽ നിന്ന് ഓക്സിജൻ കോശങ്ങളിൽ നിന്ന് കാർബൺഡൈ ഓക്സൈഡ് കരളിൽ നിന്ന് യൂറിയ ചെറുകുടലിൽ നിന്ന് പോഷക ഘടകങ്ങൾ Read more in App